അമേഠി: പ്രധാനമന്ത്രി മന്മോഹന് സിംഗിന് പിന്തുണയുമായി പ്രിയങ്ക ഗാന്ധി രംഗത്ത്. മന്മോഹന് സിംഗ് സൂപ്പര്‍ പ്രധാനമന്ത്രിയാണെന്ന് പ്രിയങ്ക പറഞ്ഞു.
അമേഠിയില്‍ പ്രചാരണത്തിനിടെ പ്രധാനമന്ത്രിയുടെ മുന്‍ മാധ്യമ ഉപദേഷ്ടാവ് സഞ്ജയ് ബാരുവിന്റെ പുസ്തകത്തിലെ ആരോപണങ്ങളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴായിരുന്നു പ്രിയങ്കയുടെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: