കണ്ണിന് പൊന്‍കണിയൊരുക്കി ഇന്ന് വിഷു

Wednesday 16 April 2014 12:42 pm IST

ഐശ്വര്യത്തിന്റേയും സമ്പല്‍ സമൃദ്ധിയുടേയും ഒരു സംവത്സരത്തെ വരവേല്‍ക്കാന്‍ മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുന്നു. കണികൊന്ന പൂക്കളുടെ പ്രഭയോടെ നില്‍ക്കുന്ന കണ്ണനു മുന്നില്‍ കൈക്കൂപ്പി നല്ലൊരു വര്‍ഷത്തേയ്ക്കായി പ്രാര്‍ത്ഥിക്കാം. മാന്യ വായനക്കാര്‍ക്ക് ജന്മഭൂമിയുടെ വിഷു ആശംസകള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.