ചെന്നൈ: ഇളയദളപതിയും തമിഴ് സൂപ്പര്‍സ്റ്റാറുമായ വിജയ് ബി.ജെ.പി.യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. കോയമ്പത്തൂരിലെ തെരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിക്കാനെത്തിയ മോദി താമസിച്ച ഹോട്ടലിലെത്തിയാണ് വിജയ് അദ്ദേഹത്തെ കണ്ടത്. മോദിയുമായി സംസാരിക്കാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് കഴിഞ്ഞ ദിവസം വിജയ് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: