പി. മാധുരിക്ക്‌ ജ്ഞാനജ്യോതി പുരസ്കാരം

Thursday 17 April 2014 9:45 pm IST

കോഴിക്കോട്‌: കോഴിക്കോട്‌ ശരവണഭവ മഠം ഏര്‍പ്പെടുത്തിയ ജ്ഞാന ജ്യോതി പുരസ്കാരത്തിന്‌ പ്രസിദ്ധ ചലച്ചിത്ര പിന്നണി ഗായിക പി. മാധുരി അര്‍ഹയായി. 25000/- രൂപ ക്യാഷ്‌ അവാര്‍ഡും നല്‍കും. നാളെ കോഴിക്കോട്‌ ആശീര്‍വാദ്‌ ലോണ്‍സില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി രമേശ്‌ ചെന്നിത്തല പുരസ്കാരം നല്‍കും. പി.ആര്‍. നാഥന്‍ ചെയര്‍മാനായ അഞ്ചംഗ സമിതിയാണ്‌ പുരസ്കാരം ജേതാവിനെ തിരഞ്ഞെടുത്തത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.