പെരിയാറില്‍ നാലു മലയാറ്റൂര്‍ തീര്‍ത്ഥാടകര്‍ മുങ്ങിമരിച്ചു

Saturday 19 April 2014 8:56 am IST

കൊച്ചി: മലയാറ്റൂര്‍ തീര്‍ത്ഥാടനത്തിന് എത്തിയ നാലു പേര്‍ മുങ്ങിമരിച്ചു. തിരുപ്പൂര്‍ സ്വദേശി ജോസഫ്,​ മൂന്നാര്‍ സ്വദേശികളായ സുരേഷ്,​ രാജേഷ്,​ മറയൂര്‍ സ്വദേശി ആന്റണി എന്നിവരാണ് മരിച്ചത്. പെരിയാര്‍ നദിയില്‍ കാലടി ഭാഗത്ത് കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് നാലുപേരും ഒഴുക്കില്‍പെട്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.