ന്യൂദല്‍ഹി: ഈ മാസം 24ന് വോട്ടെടുപ്പ് നടക്കുന്നതിനിടെ കടല്‍ മാര്‍ഗം ഭീകരാക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് തീരസംരക്ഷണ സേനയുടെ മുന്നറിയിപ്പ്. തീരപ്രദേശങ്ങളില്‍ സുരക്ഷ ശക്തമാക്കാന്‍ മുംബൈ പോലീസിന് തീരസംരക്ഷണ സേന നിര്‍ദേശം നല്കി.
മുന്നറിയിപ്പിനെ തുടര്‍ന്ന് കടലിലും തീരപ്രദേശങ്ങളിലും പോലീസ് പട്രോളിങ് ശക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: