സ്മാര്‍ട്‌ സിറ്റി പ്ലാനില്‍ മാറ്റം വരുത്തും

Saturday 25 June 2011 5:46 pm IST

തിരുവനന്തപുരം: സ്മാര്‍ട്‌ സിറ്റി പ്ലാനില്‍ മാറ്റം വരുത്തുമെന്നു മനേജിംഗ്‌ ഡയറക്ടര്‍ ബാബു ജോര്‍ജ്‌ അറിയിച്ചു പദ്ധതിയുടെ 70% ഐ ടി ആവശ്യങ്ങള്‍ക്കായിരിക്കും ഉപയോഗിക്കുക. മാറ്റങ്ങള്‍ സാങ്കേതിക കാര്യങ്ങളില്‍ ആയിരിക്കുനെന്നും അദ്ദേഹം അറിയിച്ചു.