ഈശ്വരനെ നിരന്തരം സ്മരിക്കുകയെന്നാല് ലോകത്തെയും ലോകവസ്തുക്കളെയും ഓര്‍ക്കാതിരിക്കുക എന്നര്‍ഥം. ദിവസം മുഴുവന്‍ പകല്‍ക്കിനാക്കളില്‍ മുഴുകി നമ്മളറിയാതെ കടന്നുപോകുകയാണ്. ആളുകളെയും വ സ്തുക്കളെയും സംഭവങ്ങളെയും കുറിച്ചുള്ള ചിന്തകളും സങ്കല്പങ്ങളും മനസ്സിലൂടെ ഒന്നിനുപുറകെ ഒന്നായി കടന്നുപൊയ്ക്കൊണ്ടിരിക്കുന്നു. ആശയങ്ങളുടെയും ചിന്തകളുടെയും രൂപത്തിലാണ് ലോകം നമ്മില്‍ നിലകൊള്ളുന്നു.
– മാതാ അമൃതാനന്ദമയീദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: