സമാധി എന്നാല്‍ ഒരു കാത്തിരിപ്പാണ്. ഈശ്വരന്റെ വരവിനെ പ്രതീക്ഷിക്കുന്ന യോഗികള്‍ അവരുടെ ചിന്തകളും വാ ക്കുകളും വാസനകളും ചലനങ്ങളും എല്ലാം സമാഹരിച്ച് ഏകധാരയില്‍ നിര്‍ത്തി അവനെ കാ ത്തിരിക്കുന്നു എന്ന്. ഈശ്വരന്റെ കാരുണ്യം സമാധിഷ്ഠനായ യോഗിയില്‍ ഇറങ്ങിവന്ന് പുഷ് പീകരണം നടത്തുന്നുവോ അത് മാത്രമേ അവന്റെ ജീവന് പുവര്‍ ണത കൈവരിക്കൂ. ജീവന് പുവര്‍ ണത കൈവരിച്ചാലും അവന് ഈ ഭൂമിയില്‍ വന്നതിന്റെ ദൗത്യങ്ങള്‍ നിറവേറ്റാതെ ജന്മത്തിന്റെ പൂര്‍ണത സാക്ഷാത്കരിക്കപ്പെടുന്നില്ല. സത്യസാക്ഷാത്കാരം നേടിയ ജീവന്മാര്ലോകജീവിതത്തിലേക്ക് തിരിച്ചുവന്ന് ഈ ലോകത്ത് താന്‍ നിര്‍വഹിക്കേ ണ്ട ദൗത്യങ്ങള്‍ നിറവേറ്റുക ത ന്നെ വേണം. ഈ രഹസ്യം ഗ്ര ന്ഥങ്ങള്‍ വായിച്ചുനോക്കിയാല്‍ കാണില്ല. അത് ഗോപ്യമായി വച്ചിരിക്കുകയാണ് ആചാര്യന്മാര്.
– തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: