ഇനിയും...

Saturday 3 May 2014 10:33 pm IST

ചില മഴയും ചില പുഴയും ഒരുപോലെ കൈയാട്ടി വിളിക്കും; നനയ്ക്കില്ല പൂക്കൂടയ്ക്കറിയില്ലല്ലോ, ഏതു ചെടിയിലെ പൂക്കളെന്ന്‌ പുഴയ്ക്കും അറിയില്ല അത്‌ നനച്ച പാദങ്ങള്‍ എത്രദൂരം നടന്നിട്ടുണ്ടാവാമെന്ന്‌ മഴയ്ക്കും അറിയില്ല ഈ ഇരമ്പലില്‍ എത്ര തേങ്ങലുകള്‍ ഒലിച്ചുപോയിട്ടുണ്ടാവാമെന്ന്‌ പുഴയ്ക്കും മഴയ്ക്കും എനിക്കും അറിയാം ചില പൂക്കളില്‍ ഇനിമേല്‍ നനവുണ്ടാവില്ലെന്ന്‌ - കണ്ണന്‍ ധന്യാലയം

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.