ഷിക്കാഗോ:നോബല്‍ സമ്മാന ജേതാവായ യു.എസ് സാമ്പത്തിക വിദഗ്ധന്‍ ഗാരി ബേക്കര്‍ (83)അന്തരിച്ചു. 1992ലാണ് ബേക്കറിന് നോബല്‍ സമ്മാനം ലഭിച്ചത്.
1955ല്‍ ഷിക്കാഗോ യൂണിവേഴ്സിറ്റി ഡോക്ടറേറ്റ് നല്കി ആദരിച്ചിരുന്നു. ‘ദ ഇക്കണോമിക്സ് ഒഫ് ഡിസ്ക്രിമിനിഷേന്’ 1981ല്‍ ‘എ ട്രീറ്റീസ് ഓണ്‍ ദ ഫാമിലി’ എന്ന ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.
കാലിഫോര്‍ണിയ ഗവര്‍ണര്‍ അര്‍നോള്‍ഡ് ഷ്വാര്‍സനെഗറുടെ സാമ്പത്തിക ഉപദേഷ്ടാവായും പ്രവര്‍ത്തിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: