കൊച്ചി: കെപിസിസി പ്രസിഡന്റ് വി എം സുധീരനും ഷാനിമോള്‍ ഉസ്മാനും തമ്മിലുണ്ടായ വാക്പോര് ദൗര്‍ഭാഗ്യകരമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി ഡി സതീശന്.
ആരോപണങ്ങള്‍ വ്യക്തികേന്ദ്രീകൃതമാകരുതെന്നും അദ്ദേഹം പറഞ്ഞു. ഷാനിമോള്‍ മദ്യലോബിയുടെ ആളാണെന്ന പ്രചരണം ശരിയല്ല.
മദ്യനയത്തിലെ ലീഗ് നിലപാട് പൂര്‍ണമായും സ്വാഗതം ചെയ്യുന്നുവെന്നും വി.ഡി സതീശന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: