കവിയൂര്‍ കേസ് : സാക്ഷിപ്പട്ടിക ഹാജരാക്കാന്‍ നിര്‍ദ്ദേശം

Tuesday 20 September 2011 4:03 pm IST

കൊച്ചി: കവിയൂര്‍ കേസില്‍ വിസ്തരിക്കേണ്ട സാക്ഷിപ്പട്ടിക ഹാജരാക്കാന്‍ പ്രത്യേക സി.ബി.ഐ കോടതി നിര്‍ദേശിച്ചു. ഹര്‍ജിക്കാര്‍ക്കാണ് കോടതി ഈ നിര്‍ദ്ദേശം നല്‍കിയത്. സാക്ഷികളില്‍ നിന്നു സി.ബി.ഐ അന്വേഷണസംഘം വേണ്ടത്ര മൊഴിയെടുത്തില്ലെന്ന ഹര്‍ജിക്കാന്റെ പരാതി പരിഗണിക്കുകയായിരുന്നു കോടതി. ഹര്‍ജി ഒക്ടോബറില്‍ വീണ്ടും പരിഗണിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.