മുംബൈ: ഡീസല്‍ വില ഒരു രൂപ ഒമ്പത് പൈസ കൂട്ടി. പ്രാദേശിക നികുതി കൂടി കൂട്ടുമ്പോള്‍ വില അല്പം കൂടി ഉയരും. എണ്ണ കമ്പനികളുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായത്. വില വര്‍ദ്ധന ഇന്നലെ അര്‍ദ്ധരാത്രി നിലവില്‍ വന്നു.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: