ന്യൂദല്‍ഹി: വിവാദങ്ങള്‍ക്കിടെ പുതിയ കരസേനാ മേധാവിയായി ലഫ്റ്റനനൃ ജനറല്‍ ദല്‍ബീര്‍ സിംഗിനെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു.ജൂലൈ 31ന് ജനറല്‍ ബിക്രം സിംഗ് വിരമിക്കുന്ന ഒഴിവില്‍ 59 കാരനായ ദല്‍ബീര്‍ സിംഗ് നിയമിതനാകും. നിയമനത്തെ ബിജെപി ശക്തമായി എതിര്‍ത്തിരുന്നു. നിയമനം പുതിയ സര്‍ക്കാര്‍ വന്നശേഷം മതിയെന്നായിരുന്നു ബിജെപിയുടെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: