വിദ്യാനികേതന്‍ സംസ്ഥാന യോഗാസന വിജയികള്‍

Tuesday 20 September 2011 11:18 pm IST

കാഞ്ഞങ്ങാട്‌: ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന യോഗാസന മത്സരത്തില്‍ താഴെപ്പറയുന്നവര്‍ വിജയികളായി. ബാലവിഭാഗം: ആണ്‍ ഫസ്റ്റ്‌ തൃശൂറ്‍, സെക്കെന്‍ഡ്‌ മലപ്പുറം, തേര്‍ഡ്‌ ആലപ്പുഴ. ബാലവിഭാഗം പെണ്‍കുട്ടികള്‍: ഫസ്റ്റ്‌ കാസര്‍കോട്‌, സെക്കെന്‍ഡ്‌ തൃശ്ശൂറ്‍, തേര്‍ഡ്‌ മലപ്പുറം. കിഷോര്‍ വിഭാഗം: ആണ്‍. ഫസ്റ്റ്‌ തൃശ്ശൂറ്‍, സെക്കെന്‍ഡ്‌ മലപ്പുറം, തേര്‍ഡ്‌ കാസര്‍കോട്‌. കിഷോര്‍ വിഭാഗം പെണ്‍: ഫസ്റ്റ്‌ കാസര്‍കോട്‌, സെക്കെന്‍ഡ്‌ തൃശ്ശൂറ്‍, തേര്‍ഡ്‌ മലപ്പുറം. അരുണ്‍ വിഭാഗം: ആണ്‍- ഫസ്റ്റ്‌ തൃശ്ശൂറ്‍, സെക്കെന്‍ഡ്‌ മലപ്പുറം സംസ്ഥാന യോഗാസന മത്സരത്തില്‍ പ്രഥമ സ്ഥാനം നേടിയ കാസര്‍കോട്‌ ജില്ലയിലെ വിദ്യാര്‍ത്ഥിനികള്‍ബാലവിഭാഗം: അര്‍ച്ചന ദാമോദരന്‍, കവന (മുള്ളേരിയ), ഗായത്രി, ജോത്സന (കുമ്പള), വൃന്ദ(രാംനഗര്‍). കിഷോര്‍ വിഭാഗം: അനുപ്രിയ, ശ്രവ്യ , വിദ്യാശ്രീ, സാഗരികാറായ്‌, സ്നേഹ രാഘവന്‍, രക്ഷിത (മുള്ളേരിയ). സൌത്ത്‌ സോണ്‍ (ദക്ഷിണ ക്ഷേത്ര)യോഗാസന പ്രഥമ സ്ഥാനം ലഭിച്ചവര്‍ബാലവിഭാഗം: അര്‍ച്ചന ദാമോദരന്‍ (മുള്ളേരിയ), ഗായത്രി, ജോത്സന(ശ്രീകൃഷ്ണ വിദ്യാലയ കുമ്പള), വൃന്ദ(എസ്‌ആര്‍എസ്‌വിഎം രാംനഗര്‍) നവ്യജയിംസ്‌(കൊടകര തൃശ്ശൂറ്‍). കിഷോര്‍ വിഭാഗം: ആതിര (മലപ്പുറം), അനുപ്രിയ, രക്ഷിത (കാസര്‍കോട്‌),അഭിരാമി, ശ്രീലക്ഷ്മി (മലപ്പുറം)