അഹമ്മദാബാദ്: ഐപിഎല്ലിലെ ഇന്നലത്തെ മത്സരത്തില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്സിന്രെ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് റോയല്‍സ് ആറിന് 201 എന്ന കൂറ്റന്‍ സ്കോര്‍ ഉയര്‍ത്തി.
അജിന്‍ക്യ രഹാനെ (50 പന്തില്‍ 64) ടോപ് സ്കോറര്‍. എട്ടു ഫോറുകളും ഒരു സിക്സറും രഹാനെ സ്വന്തമാക്കി. സഞ്ജു വി. സാംസണ് (25 പന്തില്‍ 40, രണ്ട് ബൗണ്ടറി, മൂന്നു സിക്സ്), കെവിന് കൂപ്പര്‍ (16 പന്തില്‍ 32, രണ്ടു ഫോര്‍, മൂന്ന് സിക്സ്), ജയിംസ് ഫാല്‍ക്നര്‍ (8 പന്തില്‍ 23) എന്നിവരും റോയല്‍സിന്റെ സ്കോറിന് കുതിപ്പേകി. ഷഹ്ബാസ് നദീമും ഇമ്രാന് താഹിറും രണ്ട് വിക്കറ്റുകള്‍ വീതം നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: