ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഷിമോഗ മണ്ഡലത്തില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ബി.എസ്.യെദ്യൂരപ്പ വിജയിച്ചു. കര്‍ണാടകത്തില്‍ 17 സീറ്റുകളില്‍ ബി.ജെ.പി ലീഡ് നേടിയപ്പോള്‍ കോണ്‍ഗ്രസ് ഒന്‍പതു സീറ്റിലും ജനതാദള്‍(എസ്) രണ്ട് സീറ്റിലും ലീഡ് ചെയ്യുന്നു. ബാംഗ്ലൂര്‍ സൗത്തില്‍ ബിജെപി നേതാവ് അനന്ത് കുമാര്‍ കോണ്‍ഗ്രസിലെ നന്ദന് നിലേകനിയെക്കാള് 38000 വോട്ടിന്റെ ലീഡ് നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: