കണ്ണൂര്‍: കഴിഞ്ഞ തവണ കൈവിട്ടുപോയ കണ്ണൂര്‍ മണ്ഡലം സിപിഎം കോണ്‍ഗ്രസില്‍ നിന്ന് തിരിച്ചു പിടിച്ചു. ശക്തമായ മത്സരം നടന്ന കണ്ണൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.സുധാകരനെ 6295 വോട്ടിനാണ് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗമായ ശ്രീമതി തറപറ്റിച്ചത്.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: