കൊച്ചി: യുഡിഎഫിന് തൃശൂരിലും ചാലക്കുടിയിലും ഏറ്റ പരാജയത്തിന്റെ ഉത്തരവാദിത്തം ആരുടെയും തലയില്‍ കെട്ടിവെക്കാന്‍ നോക്കേണ്ടെന്ന് മന്ത്രി സി.എന്‍ ബാലകൃഷ്ണന് പറഞ്ഞു.
തോല്‍വിയുടെ ഉത്തരവാദിത്തം എല്ലാവരും ഏറ്റെടുക്കണം. രമേശ് ചെന്നിത്തലയുമായി സംസാരിച്ചതിന് ശേഷമാണ് താന്‍ വാര്‍ത്താസമ്മേളനം നടത്തിയതെന്നും സി.എന്‍ ബാലകൃഷ്ണന് തൃശൂരില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: