വൈക്കം: നരേന്ദ്രമോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന 26ന് വൈക്കം മഹാദേവക്ഷേത്രം ഉള്‍പ്പെടെ താലൂക്കിലെ വിവിധ ക്ഷേത്രങ്ങളില്‍ മോദിയുടെ പേരില്‍ വഴിപാടുകല് നടത്തും. ആഘോഷത്തിന്റെ ഭാഗമായി പായസവും, മധുരപലഹാരങ്ങളും വിതരണം ചെയ്യുമെന്ന് ബിജെപി ടൗണ്‍ പ്രസിഡന്റ് സി.എസ്. നാരായണ്‍കുട്ടി, സെക്രട്ടറി വി. ശിവദാസ് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: