അങ്കമാലി: മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ ശങ്കരന്‍കുഴിയില്‍ പൊതു ശ്മശാനം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി സായാഹ്ന ധര്‍ണ്ണ സംഘടിപ്പിച്ചു. ഹിന്ദു ഐക്യവേദി ജില്ലാതല സെക്രട്ടറി കെ.പി. സുരേഷ് ഉദ്ഘാടനം ചെയ്തു. രാമന്‍കുട്ടി, സുനില്‍, കെ.കെ. മാധവന്, കെ.എന്‍. നിലകണ്ഠന്‍, വേണുഗോപാല്‍, കെ.കെ. ഷാജി തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: