ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു

Tuesday 27 May 2014 1:42 pm IST

തലശ്ശേരി: തലശ്ശേരിയില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. പാലയാട് ചന്ദ്ര നിവാസില്‍ അജിത്ത്കുമാര്‍(35) നാണ് ഇന്നലെ രാത്രി എട്ടോടെ പാലയാട് എസ്‌റ്റേറ്റ് ബസ് സ്‌റ്റോപ്പില്‍ വെച്ചാണ് വെട്ടേറ്റത്. കൈയ്ക്കും കാലിനും പരിക്കേറ്റ ഇയാളെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.