റിയാദ്: സൗദി അറേബിയയിലെ റിയാദില്‍ മലയാളി കുത്തേറ്റു മരിച്ചു. മണ്ണാര്‍ക്കാട് സ്വദേശി അജീബാണ് കുത്തേറ്റു മരിച്ചത്. കൂടെ ജോലി ചെയ്യുന്നയാളുടെ കുത്തേറ്റാണ് മരണം.
സുഡാന് പൗരനാണെന്ന് പ്രതിയെന്ന് സൗദി പൊലീസ് അറിയിച്ചു.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: