കൊച്ചി: സ്വര്‍ണ വില പവന് 120 രൂപ കുറഞ്ഞ് 20,680 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2585യായി. ആഗോള വിപണിയില്‍ സ്വര്‍ണ വിലയിലുണ്ടായ ഇടിവാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിക്കുന്നത്. കഴിഞ്ഞ ദിവസം പവന് വില 20,?800 രൂപയായിരുന്നു.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: