പ്രേമഭക്തിയുണ്ടെങ്കില് ഈശ്വരന് അര്‍ച്ചന ചെയ്യാന്‍ പുഷ്പം തന്നെ വേണമെന്നില്ല. ചകിരിയായാലും മതി. പക്ഷേ ആ സമര്‍പ്പണഭാവം വരണം.
ഈശ്വരന് ഹൃദയമാണ് നോക്കുന്നത്. പ്രേമത്തോടെയാണ് അര്‍പ്പിക്കുന്നതെങ്കില്‍ ചകിരിയായാലും മതി. എന്നാല്‍ ഈ പൂജാരിയുടെ മനസ്സ് കാശിലായിരുന്നു.
അയാളുടെ പൂജ വെറും പണത്തിനുവേണ്ടി മാത്രമായിരുന്നു. അതാണ് അമ്മയ്ക്ക് ദേഷ്യം വരാന്‍ കാരണം. അത്തരം പൂജ ഈശ്വരന് സഹിക്കില്ല.
– മാതാ അമൃതാനന്ദമയി ദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: