സ്നേഹിക്കാന്‍ മാത്രം ശീലിച്ച ഹൃദയം. വിദേ്വഷമെന്തന്നറിയാത്തൊരു ഹൃദയം. സഹജീവികളുടെ യാതനകളില്‍ കേഴുന്നൊരു ഹൃദയം. എല്ലാത്തിനേയും സ്വാഗതം ചെയ്യുന്നൊരു ഹൃദയം. എന്റെ നാമം പാടുന്നൊരു ഹൃദയം. എന്നെ സ്തുതിയ്ക്കുന്നൊരു ഹൃദയം. എല്ലാത്തിനേയും എല്ലാവരേയും സേവിക്കുന്നൊരു ഹൃദയം. എനിക്കേറ്റവും പ്രിയം നിറഞ്ഞൊരു ഹൃദയം.
-സത്യസായി ബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: