ക്ഷേത്രം

Saturday 31 May 2014 8:24 pm IST

ശാസ്ത്രങ്ങളെക്കുറിച്ചും ആദ്ധ്യാത്മികതത്ത്വങ്ങളെക്കുറിച്ചും വേണ്ട അറിവില്ലാത്തതുകൊണ്ടാണ്‌ മഹാത്മാക്കളെ കാര്യമല്ലാതാകുന്നത്‌. ഒന്നു നോക്കിയാല്‍ ക്ഷേത്രവും വിഗ്രഹവും പണിതതു മനുഷ്യന്‍, വിഗ്രഹം പ്രതിഷ്ഠിച്ചതു മനുഷ്യന്‍. അതിനു പൂജ ചെയ്യുന്നതു മനുഷ്യന്‍. തൊഴുന്നതും മനുഷ്യന്‍. എന്നിട്ടും മനുഷ്യനിലെ ഈശ്വരഭക്തിയെ കുറിച്ചു വിശ്വാസമില്ല. ഏതു ക്ഷേത്രത്തിനും ശക്തി നല്‍കുന്നത്‌ അവിടെ ആരാധിക്കുന്ന ഭക്തരാണ്‌. ഒരു മഹാത്മാവു പ്രാണന്‍ പകര്‍ന്നില്ലെങ്കില്‍ ആരും തൊഴാന്‍ ചെന്നില്ലെങ്കില്‍ ക്ഷേത്രത്തിനെന്തു ശക്തിയാണുള്ളത്‌. -മാതാ അമൃതാന്ദമയി ദേവി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.