സത്യത്തിന് ഒരിക്കലും മാറ്റമില്ല. അത് എല്ലാക്കാലത്തും ഒന്നുതന്നെയാണ്. സത്യമാണ് ധൈര്യം. ഭയമെന്തന്നറിയാത്ത സത്യം, സത്യം ലളിതം സങ്കീര്‍ണതയില്ലാത്ത സത്യം. സത്യം ഋജുവാണ്. വേദന അറിയാത്ത സത്യം. സത്യമാണ് ജയം. പരാജയമെന്തെന്നറിയാത്ത സത്യം. ഒരു അസത്യം പല സത്യങ്ങളുടെ ഒരു വല തീര്‍ക്കുന്നു. നിന്നെ ബന്ധിപ്പിച്ച്, മറ്റുള്ളവരെ വഞ്ചിക്കുകയും ചെയ്യുന്നു. അസത്യം നിനക്ക് അനേകം വ്യക്തിത്വങ്ങള്‍ ഉണ്ടാക്കിത്തരുന്നു. നീ ആരാണെന്നത് നീ മറക്കുന്നു. നീ ആരാണ്? നീ സത്യം! അതില്‍നിന്നും കൂടുതലുമില്ല. കുറവുമില്ല.
-സത്യസായിബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: