നിങ്ങള്‍ കൈപ്പറ്റിയ ദീക്ഷ എളുപ്പമുള്ള കാര്യമാണെന്ന് ഒരിക്കലും ധരിക്കേണ്ട. അമ്മ എന്നെ കരുവാക്കി പ്രപഞ്ചത്തിന്റെ ഊര്‍ജ്ജം എന്നിലൂടെ പ്രവഹിപ്പിച്ച് നിങ്ങളെ ഉദ്ധരിക്കുകയാണ്. അതേസമയം നിങ്ങളില്‍ അടിഞ്ഞുകൂടിയിരിക്കുന്ന മാലിന്യങ്ങള്‍ വാരിക്കൂട്ടി എന്റെ ശരീരത്തിലേക്ക് തള്ളിവിടുകയാണ്. അത് നിങ്ങള്‍ നല്ലവണ്ണം ഓര്‍ക്കണം. നിങ്ങളുടെ ചപ്പും ചവറും ആരെടുക്കും? ആര്‍ക്ക് വേണമത്? ധര്മത്തിന് വിരോധമായി ജീവിച്ച് നിങ്ങള്‍ ഏറ്റി ചുമന്ന് നടക്കുന്ന വിഴുപ്പ് ഭാണ്ഡങ്ങളാണ് തഥാതന് ഏറ്റെടുക്കുന്നത്.
-തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: