കൊല്ലം: ചലച്ചിത്ര പ്രവര്ത്തകന് ടി.വി. ഗോപാലകൃഷ്ണന്(73) അന്തരിച്ചു. മകളുടെ കൊട്ടാരക്കരയിലെ വീട്ടിലായിരുന്നു അന്ത്യം.
മുക്കുവനെ സ്നേഹിച്ച ഭൂതം, തായമ്പക, ചൂള എന്നീ ചിത്രങ്ങള്‍ക്കു സംഭാഷണം എഴുതിയത് ഗോപാലകൃഷ്ണനാണ്. ഹൃദയം പാടുന്നു, വെടിക്കെട്ട് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയും രചിച്ചിട്ടുണ്ട്. സംസ്കാരം നാളെ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: