ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരായ അമ്മമാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. അസുഖബാധിരായ കുട്ടികളെ നോക്കാനും കുട്ടികളെ പരീക്ഷയ്ക്ക് പഠിപ്പിക്കാനും എല്ലാം പ്രത്യേക അവധി, ചെയില്‍ഡ് കീയര്‍ ലീവ്.
ഒറ്റയടിക്ക് പതിനാലു ദിവസം വരെ ഈ അവധിയെടുക്കാം. കുറഞ്ഞത് പതിനഞ്ചു ദിവസമെങ്കിലും ലീവ് എടുക്കണമെന്നാണ് നേരത്തെയുള്ള നിബന്ധന.ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി.ഇളവു വരുത്തി പുതിയ നിബന്ധന പ്രാബല്യത്തിലായിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: