ന്യൂദല്‍ഹി: ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ഉടന്‍ നടപ്പാക്കില്ലെന്ന് കേന്ദ്ര വനം,പരിസ്ഥിതിമന്ത്രി പ്രകാശ് ജാവദേക്കര്‍. ഇടത് എംപിമാര്‍ക്കാണ് പരിസ്ഥിതിമന്ത്രി ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയത്. എല്ലാ വിഭാഗവുമായും ചര്‍ച്ച ചെയ്ത ശേഷമേ തീരുമാനമെടുക്കുകയുള്ളൂ എന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: