എന്‍. രാമചന്ദ്രന്‍ അന്തരിച്ചു

Monday 9 June 2014 10:50 pm IST

തിരുവനന്തപുരം: മുതിര്‍ന്ന പത്രപ്രവര്‍ത്തകനും കേരളകൗമുദി എഡിറ്റോറിയല്‍ അഡൈ്വസറുമായ എന്‍. രാമചന്ദ്രന്‍ (86) അന്തരിച്ചു. മുന്‍ പിഎസ്‌സി അംഗമാണ്. ഇന്നലെ രാത്രി കവടിയാര്‍ ജവഹര്‍നഗറിലെ പി ആര്‍ ഹൗസിലായിരുന്നു അന്ത്യം.
പരേതയായ പ്രൊഫ പ്രസന്നയാണ് ഭാര്യ. മക്കള്‍ : ലക്ഷ്മി, രേഖ. മരുമക്കള്‍ : എന്‍. ഗിരീഷ് (ഡെപ്യൂട്ടി എഡിറ്റര്‍ ദി ഹിന്ദു), ആര്‍. മോഹന്‍കുമാര്‍ (പ്ലാന്റര്‍). സംസ്‌കാരം ഇന്നു വൈകീട്ട് 5ന് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.