സങ്കല്‍പം

Tuesday 10 June 2014 7:06 pm IST

തഥാതന്‍ ഒരു വ്യക്തിയല്ല. ഗുരുവോ ആചാര്യനോ അല്ല. യോഗിയോ തപസ്വിയോ അല്ല. ആ മാതാവിന്റെ ഒരു പ്രതിച്ഛായ മാത്രമാണ്‌ ഈ ശരീരം. ആ സാന്നിദ്ധ്യമാണ്‌ നിങ്ങളോട്‌ സംസാരിക്കുന്നത്‌. ആ സാന്നിദ്ധ്യവും നിങ്ങളും തമ്മിലുള്ള ബന്ധം മാത്രമാണ്‌ ഇവിടെ ഉള്ളത്‌. നിങ്ങള്‍ ആ സാന്നിദ്ധ്യത്തെ അമ്മയായി കണ്ടാല്‍ അമ്മ, സുഹൃത്തായി കണ്ടാല്‍ സുഹൃത്ത്‌, ആചാര്യനായി കണ്ടാല്‍ ആചാര്യന്‍, രക്ഷകനായി കണ്ടാല്‍ സാധാരണക്കാരന്‍, അപ്രകാരം സമസ്തഭാവങ്ങളിലൂടെയും പ്രകടമാകുന്ന ഒരു പ്രതിച്ഛായ മാത്രമാണ്‌ തഥാതന്‍. നിങ്ങള്‍ ഏതേതു ഭാവത്തിലൂടെ കാണുന്നുവോ അതാകുന്നു തഥാതന്‍. അതില്‍ അപ്പുറമാകുന്നു തഥാതന്‍. - തഥാതന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.