കൊച്ചി: എസ്.എന്‍.സി ലാവ്ലിന് കേസുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി അടുത്തമാസം 14ലേക്ക് മാറ്റി.
കേസിലെ പ്രതിയായ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് അടക്കമുള്ളവരെ കുറ്റവിമുക്തനാക്കിയ തിരുവനന്തപുരത്തെ പ്രത്യേക സി.ബി.ഐ കോടതി വിധിയെ ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയില്‍ ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: