ചിലസമയങ്ങളില്‍ നീ നടന്നുപോകുമ്പോള്‍ മാലിന്യങ്ങളില്‍ ചവിട്ടാറുണ്ട്. മാലിന്യത്തിന്റെ ചെറിയ ഒരംശംപോലും നിന്നെ കളങ്കപ്പെടുത്തും. ചിലപ്പോള്‍ ചെളിയില്‍ ചവിട്ടിയേക്കാം. ചെളി കഴുകിക്കളയാന്‍ ഏറ്റവും ചെറിയ അളവില്‍ ജലം ഉപയോഗിച്ചാല്‍പോലും അത് നിന്നെ നനയ്ക്കുകയും അസുഖകരമായ അവസ്ഥയിലെത്തിക്കുകയും ചെയ്യും. അതുകൊണ്ട് മാലിന്യത്തെ അവഗണിക്കരുത്. അതിനെക്കുറിച്ചെപ്പോഴും ബോധവതി ആയിരിക്കൂ. മാലിന്യത്തെ തിരസ്കരിക്കൂ. അത് നിന്റെ യാത്രയെ മന്ദഗതിയിലാക്കും. ഞാന്‍ ഉപദേശിക്കുന്നത് നീ വൃത്തിയായിരിക്കുക. ലാളിത്യമുള്ളവളായിരിക്കുക. മാധുര്യം നിറച്ചവളുമായിരിക്കുക എന്നതാണ്.
-സത്യസായിബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: