തൃശൂര്‍: പ്രൗഢവും ഗംഭീരവുമായിരുന്നു ജന്മഭൂമി തൃശ്ശൂര്‍ എഡിഷന് ഉദ്ഘാടന ചടങ്ങ്. സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ള ആളുകളാണ് സാംസ്കാരിക നഗരിയില്‍ നിന്ന് പുറത്തിറങ്ങുന്ന എഡിഷന് ഉദ്ഘാടനത്തിനെത്തിയത്.
സമൂഹത്തിലെ ഉന്നതരടക്കമുള്ളവര്‍ സദസിനെ സമ്പന്നമാക്കി. ജി. മഹാദേവന്, ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.വി. ശ്രീധരന് മാസ്റ്റര്‍, ആര്‍എസ്എസ് പ്രാന്ത സഹകാര്യവാഹ് പി.എന്‍. ഈശ്വരന്, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്, ആര്‍എസ്എസ് സംഭാഗ് കാര്യവാഹ് രാധാകൃഷ്ണന്, ജന്മഭൂമി തിരുവനന്തപുരം റസിഡന്റ് എഡിറ്റര്‍ കെ.കുഞ്ഞിക്കണ്ണന്, വിഭാഗ് കാര്യവാഹ് രമേശന്, പി. ചിത്രന് നമ്പൂതിരിപ്പാട്, ബി. ഗോപാലകൃഷ്ണന്, ബിജെപി ജില്ലാ പ്രസിഡന്റ് എ. നാഗേഷ്, ഷാജുമോന്‍ വട്ടേക്കാട്, രവികുമാര്‍ ഉപ്പത്ത്, പി.എസ്. ശ്രീരാമന്, എ. ഉണ്ണികൃഷ്ണന്, സ്വാമി പുരുഷോത്തമാനന്ദ സരസ്വതി, ഡോ. വിഷ്ണു ഭാരതീയ സ്വാമി, എ.വി. കൃഷ്ണന്‍നമ്പൂതിരി, കെ.പി. ഹരിദാസ്, സ്വാമിനി തപസ്യാനന്ദമയി തീര്‍ത്ഥ, വി. രാധാകൃഷ്ണന്, ശ്രീരാം, നവീന്‍ ബാലചന്ദ്രന്, ഡോ. മോഹന്‍ദാസ്, ടി.സി. സേതുമാധവന്, ഒ. അശോകന്, സുന്ദര്‍ മേനോന്, സേതു തിരുവെങ്കിടം, ടി.പി. സുബ്രഹ്മണ്യന്, എന്‍.പി. മുരളി, ആര്‍എസ്എസ് വിഭാഗ് ശാരീരിക് പ്രമുഖ് വത്സന്, നഗര്‍ സംഘചാലക് കൊച്ചുമാധവന്‍, ജില്ലാ കാര്യവാഹ് ഉണ്ണികൃഷ്ണന്, കലേഷ്, കെ. സുരേഷ്, സി.എന്‍. ബാബു, ഇ. ബാലഗോപാല്‍, ഗുരുവായൂര്‍ ജില്ലാ കാര്യവാഹ് അശോകന്, കെ. മഹേഷ്, ഗോപിനാഥ്, എം.സി. ഹരിനാരായണന്, വേണാട് വാസുദേവന്‍, പി.കെ. സുബ്രഹ്മണ്യന്, ഇ.വി. കൃഷ്ണന് നമ്പൂതിരി, സുരേന്ദ്രന് ഐനിക്കുന്നത്ത്, ജന്മഭൂമി ഡയറക്ടര്‍മാര്‍,യൂണിറ്റ് മാനേജര്‍മാര്‍ തുടങ്ങി പ്രമുഖരുടെ നീണ്ട നിര തന്നെ ചടങ്ങിനെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: