കൊച്ചി മെട്രോ റെയില്‍: ചര്‍ച്ച ഇന്ന്‌

Sunday 26 June 2011 10:43 am IST

കൊച്ചി: കൊച്ചി മെട്രോ റെയില്‍ പദ്ധതിയെ കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ ഇന്ന്‌ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഉന്നതതല യോഗം ചേരും. ഉച്ചയ്ക്ക്‌ 12 മണിക്ക്‌ എറണാകുളം ഗസ്റ്റ്‌ ഹൗസിലാണ്‌ ചര്‍ച്ച. അടിസ്ഥാന സൗകര്യം ഒരുക്കുന്നതുമായി ബന്ധപ്പെട്ട്‌ നടക്കുന്ന യോഗത്തില്‍ മന്ത്രിമാരും ഉയര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുക്കും.