റഷ്യയില്‍ ഗ്യാസ്‌ സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ 55 പേര്‍ക്ക്‌ പരിക്ക്‌

Sunday 26 June 2011 1:25 pm IST

മോസ്കോ: റഷ്യന്‍ നഗരമായ വ്ലാഡിക്കാവ്കാസില്‍ ഒരു വിവാഹ ചടങ്ങിനിടെ ഗ്യാസ്‌ സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ 55 പേര്‍ക്ക്‌ പരിക്കേറ്റു. ഇതില്‍ 20 പേരുടെ നില ഗുരുതരമാണ്‌. സിലിണ്ടറിലെ മര്‍ദ്ദത്തിലുണ്ടായ വ്യത്യാസമാണ്‌ പൊട്ടിത്തെറിക്ക്‌ കാരണമായത്‌. സംഭവത്തില്‍ ദുരൂഹതയില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.