എയര്‍ഹോസ്റ്റസിനെ അപമാനിക്കാന്‍ ശ്രമിച്ചയാള്‍ പോലീസ് പിടിയില്‍

Monday 30 June 2014 7:42 pm IST

കൊച്ചി: നെടുമ്പാശേരിയില്‍ വിമാനത്തിനുള്ളില്‍ വച്ച് എയര്‍ഹോസ്റ്റസിനെ അപമാനിക്കാന്‍ ശ്രമിച്ച മധ്യവയസ്‌കനെ പോലീസ് പിടികൂടി. തൃശൂര്‍ അരിമ്പൂര്‍ സ്വദേശി ബാബുവാണ് അറസ്റ്റിലായിരിക്കുന്നത് എയര്‍ഹോസ്റ്റസിന്റെയും പൈലറ്റിന്റെയും പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഷാര്‍ജയില്‍ നിന്നും കൊച്ചിയിലേക്കു വന്ന വിമാനത്തിലാണ് എയര്‍ഹോസ്റ്റസിനെ അപമാനിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.