കോട്ടയം: ജന്മഭൂമി മാര്‍ക്കറ്റിംഗ് മാനേജര്‍ ജോണ്‍ കോരയുടെ അച്ഛന് പാക്കില്‍ നടുവിലെ വീട്ടില്‍ തോമസ് ജോണ്‍(കുഞ്ഞച്ചന്-94) അന്തരിച്ചു. സംസ്കാരം ഇന്നലെ വൈകുന്നേരം പാക്കില്‍ സെന്റ ്തോമസ് യാക്കോബായ പള്ളിയില്‍ നടന്നു.
ഭാര്യ: ചാന്നാനിക്കാട് കുന്നപ്പള്ളില്‍ പരേതയായ അന്നമ്മ. മറ്റ് മക്കള്‍: ജോണ്‍ തോമസ്(റിട്ട. ഉദ്യോഗസ്ഥന്, മലയാളമനോരമ, തിരുവനന്തപുരം), ജോണ്‍ ജേക്കബ് (ജെ.ജെ എന്‍ജിനീയറിംഗ് വര്‍ക്സ്), കുഞ്ഞമ്മ, അമ്മിണി, ചിന്നമ്മ, കുഞ്ഞുമോള്‍, സാലി, മരുമക്കള്‍: പാപ്പച്ചന് ചാമപറമ്പില്‍(കുറിച്ചി), രാജു മഠത്തില്‍(പുതുപ്പള്ളി), രാജന് ഇടവന്നലശേരില്(കുമരകം), തങ്കച്ചന് കുമ്പളത്തില്‍(നീലിമംഗലം), ജിജി കടപ്പൂര്(തോട്ടയ്ക്കാട്), തങ്കമ്മ, മറിയാമ്മ, ഷെറിമോള്‍(അധ്യാപിക, ഡോണ്േബാസ്കോ സ്കൂള്‍, പുതുപ്പള്ളി).
ആര്‍എസ്എസ് പ്രാന്തീയസഹകാര്യവാഹ് അഡ്വ. എന്‍. ശങ്കര്‍ റാം, കോട്ടയം വിഭാഗ് സഹകാര്യവാഹ് ഡി. ശശികുമാര്‍, ജില്ലാ സഹകാര്യവാഹ് ആര്. സാനു, ജില്ലാ പ്രചാര്‍പ്രമുഖ് കെ.എന്‍.സജികുമാര്‍, ബൗദ്ധിക് പ്രമുഖ് ഒ.ആര്. ഹരിദാസ്, സേവാപ്രമുഖ് കെ.ശങ്കരന്, ബിജെപി ദേശീയ സെക്രട്ടറി പി.കെ. കൃഷ്ണദാസ്, ജില്ലാപ്രസിഡന്റ്ഏറ്റുമാനൂര് രാധാകൃഷ്ണന്, ജില്ലാ ജനറല്‍ സെക്രട്ടറി കെ. എം.സന്തോഷ്കുമാര്‍, കോട്ടയം മണ്ഡലം പ്രസിഡന്റ് സി.എന്‍.സുബാഷ്, ജന്മഭൂമി മാനേജിംഗ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്, ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍, ചീഫ് ന്യൂസ് കോര്‍ഡിനേറ്റര്‍ അനില്‍ ജി. നമ്പൂതിരി, ന്യൂസ് എഡിറ്റര്‍മാരായ കെ.ഡി. ഹരികുമാര്‍(കോട്ടയം), പി. ശ്രീകുമാര്‍(തിരുവനന്തപുരം), ജില്ലാ ലേഖകന്മാരായ കെ.ജി.മധുപ്രകാശ്(കോട്ടയം), ജി. സുനില്‍(പത്തനംതിട്ട), യൂണിറ്റ് മാനേജര്‍മാരായ സി.ബി.സോമന്(കോട്ടയം), പ്രസാദ്ബാബു(തിരുവനന്തപുരം), ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ഹരിദാസ്, സംസ്ഥാന സെക്രട്ടറി എം.വി. ഉണ്ണികൃഷ്ണന്, കെഎന്‍ഇഎഫ് സംസ്ഥാന പ്രസിഡന്റ് ഇ.വി.രവീന്ദ്രന്(മാതൃഭൂമി), സംസ്ഥാനസെക്രട്ടറി ഗോപന് നമ്പാട്ട്(ദേശാഭിമാനി), മേഖലാസെക്രട്ടറി കോര സി. കുന്നുംപുറം(ദീപിക), ജില്ലാ പ്രസിഡന്റ് ജയിംസ്കുട്ടി ജേക്കബ്(മനോരമ), ‘ജന്മഭൂമി’ നോണ്‍ ജേര്‍ണലിസ്റ്റ് അസോസിയേഷനുവേണ്ടി ആര്. രാധാകൃഷ്ണന് തുടങ്ങിയവര്‍ വസതിയിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: