ജാഗ്രത്തിലും സുഷുപ്തിയിലും എല്ലാ അവസ്ഥകളിലും ഈശ്വരാവബോധം വളര്‍ത്തൂ. പ്രാര്‍ത്ഥനയുടെ സമയങ്ങളില്‍ മാത്രം ഭഗവാനെ പരിമിതപ്പെടുത്തരുത്. ഈശ്വരന് സീമാതീതനാണ്. ഈശ്വരന് സര്‍വ്വവ്യാപിയാണ്. എല്ലാത്തിലും എല്ലാ സമയങ്ങളിലും നീ നിര്‍വ്വഹിക്കുന്ന എല്ലാ കാര്യങ്ങളിലും എന്നെ ദര്‍ശിക്കുന്നത് നിന്റെ സാധനയാക്കൂ. അതാണ് യഥാര്‍ത്ഥ ജ്ഞാനം. അതാണ് എന്റെ യാഥാര്‍ത്ഥ്യം.
– സത്യസായിബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: