കോട്ടയം: റീജിയണല്‍ ക്യാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ അഖിലേന്ത്യാ തലത്തില്‍ നടത്തിയ ഡി.എം. മെഡിക്കല്‍ ഓങ്കോളജിയുടെ എന്‍ട്രന്‍സ് പരീക്ഷയില്‍ ഡോക്ടര്‍ വരുണ്‍ രാജന് മുണ്ടമറ്റം ഒന്നാം റാങ്ക് നേടി. പാലായിലെ ഭാരത് ഡയഗണോസ്റ്റിക് സെന്റര്‍ ആന്റ് കോളേജ് ഓഫ് പാരാമെഡിക്കല്‍ സയന്‍സ് ഡയറക്ടര്‍ രാജ്മോഹന്‍ നായര്‍ മുണ്ടമറ്റത്തിന്റെയും ശ്രീലത രാജ്മോഹന്റെയും പുത്രനാണ്. കണ്ണൂര്‍ കോടോത്ത് രാധാകൃഷ്ണന് നായരുടെയും ശോഭാ രാധാകൃഷ്ണന്റെയും പുത്രി ഡോക്ടര്‍ ശ്രീദേവിയാണ് ഭാര്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: