എന്നിലുള്ള നിന്റെ വിശ്വാസം ദൃഢമെങ്കില്‍ എന്നെ അനേ്വഷിച്ചുള്ള നിന്റെ ദൗത്യം ആത്മാര്‍ത്ഥമാണെങ്കില്‍ ഞാനുമായിട്ട് നീ നേരിട്ട് ആശയവിനിമയം നടത്തും. ഞാന്‍ നിനക്ക് പ്രത്യക്ഷത്തില്‍ നല്കുന്ന സന്ദേശം ഒരു ഗ്രന്ഥവും നല്‍കുന്നതല്ല. ഞാന്‍ നിനക്ക് നേരിട്ട് നല്കുന്ന സന്ദേശത്തെക്കാള്‍ കൂടുതല്‍ ഒരു സംഘടനയ്ക്കും നല്‍കാനാവില്ല. എന്റെ നേരിട്ടുള്ള പ്രേരണയാലുണ്ടാകുന്ന ഭക്തിയെക്കാള്‍ കൂടുതലായി ചലച്ചിത്രത്തിനോ സംഗീതത്തിനോ സാധിക്കില്ല. അതുകൊണ്ട് എന്നിലെത്താന്‍ ഒരു മാദ്ധ്യമത്തെയും തെരഞ്ഞെടുക്കരുത്. ദൃഢമായ സങ്കല്പത്തോടെ എന്നെ അനേ്വഷിക്കാന്‍ ആരംഭിക്കൂ. സര്‍വ്വസ്വവും നിന്റെ ഉള്ളില്‍തന്നെ സ്ഥിതിചെയ്യുമ്പോള്‍ ബാഹ്യമായി എന്നെ അനേ്വഷിക്കാന്‍ നീ വ്യഗ്രത കാണിക്കുന്നതെന്ത്?
-സത്യസായിബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: