തിരുവനന്തപുരം: കഴക്കൂട്ടം ചിറ്റാരുമുക്ക് ജംഗ്ഷനില്‍ നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. ടെക്നോപാര്‍ക്ക് ജീവനക്കാരായ കടയ്ക്കല്‍ സ്വദേശി അരുണ്‍ (23), കോട്ടയം സ്വദേശി ജിന്‍സ് ജോര്‍ജ്ജ് (25) എന്നിവരാണു മരിച്ചത്.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: