കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച രണ്ട് കിലോ സ്വര്‍ണം പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സ്വദേശി സാനിദിനെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. പാല്‍പൊടി ടിന്നിനകത്ത് ഷീറ്റുകളായി ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: