ബാലഗോകുലം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

Sunday 20 July 2014 11:01 pm IST

പന്തളം: പന്തളത്ത് ചേര്‍ന്ന ബാലഗോകുലം സംസ്ഥാന സമ്മേളനത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. രക്ഷാധികാരി -പ്രൊഫ. സി. എന്‍. പുരുഷോത്തമന്‍(കോട്ടയം), സഹരക്ഷാധികാരി - ഡോ. ദേവകി അന്തര്‍ജ്ജനം (തിരുവനന്തപുരം), അദ്ധ്യക്ഷന്‍- ടി. പി. രാജന്‍ മാസ്റ്റര്‍(കോഴിക്കോട്), ഉപാദ്ധ്യക്ഷന്മാര്‍ - പി. എം. ഗോപി (കോട്ടയം), കെ. സി. മോഹനന്‍ (തൃശൂര്‍), കെ പി. ബാബുരാജ് (ഒറ്റപ്പാലം), വി. ജെ. രാജമോഹന്‍ (ആലപ്പുഴ), ഡി. നാരായണ ശര്‍മ്മ (തിരുവനന്തപുരം), ജനറല്‍ സെക്രട്ടറി - പ്രസന്നകുമാര്‍ ആര്‍. (പത്തനംതിട്ട), സെക്രട്ടറിമാര്‍-കെ. എന്‍ അശോക് കുമാര്‍ (പത്തനംതിട്ട), വി. ഹരികുമാര്‍ (തിരുവനന്തപുരം), സി. കെ. സുനില്‍ കുമാര്‍ (തൃശൂര്‍), സി. അജിത്ത് (കൊച്ചി), മോഹന്‍ദാസ് കെ. (കോഴിക്കോട്), സംഘടനാ സെക്രട്ടറി - മുരളീകൃഷ്ണന്‍ (കോഴിക്കോട്), ഖജാന്‍ജി - നാരായണന്‍ കെ എസ്സ് (തൃശൂര്‍), ഭഗിനി പ്രമുഖ് - സ്മിതാവത്സന്‍ (വടകര), സഹഭഗിനി പ്രമുഖ - ഡോ. ആശാഗോപാലകൃഷ്ണന്‍ (തൃശൂര്‍), കാര്യാലയ കാര്യദര്‍ശി - റ്റി. ജി. അനന്തകൃഷ്ണന്‍ (ആലുവ), കാര്യാലയപ്രമുഖ് - എം ആര്‍ പ്രമോദ് (ആലുവ) എന്നിവരെ തെരഞ്ഞെടുത്തു.
നിര്‍വ്വാഹക സമിതിയംഗങ്ങളായി എന്‍. ഹരീന്ദ്രന്‍ മാസ്റ്റര്‍, കെ. എന്‍. സജികുമാര്‍, എസ്സ്. സുനില്‍കുമാര്‍, കെ. കൃഷ്ണകുമാര്‍, ജി. സന്തോഷ്‌കുമാര്‍, എം. കെ. സതീശന്‍, കൃഷ്ണകുട്ടി മലപ്പുറം , പ്രജിത്ത് കണ്ണൂര്‍, പി. കെ. വിജയരാഘവന്‍, സി.സി. ശെല്‍വന്‍ എന്നിവരേയും തെരഞ്ഞെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.