നട്ടാശ്ശേരി(കോട്ടയം): ആര്‍എസ്എസ് പ്രാന്തീയ സഹബൗദ്ധിക് പ്രമുഖും തിരുവനന്തപുരം സംഭാഗ് പ്രചാരകുമായ പി.എന്‍. ഹരികൃഷ്ണകുമാറിന്റെ മാതാവും പെരുവണ്ണൂര്‍ മാലിമേല്‍ പരേതനായ പി.എന്‍ പരമേശ്വരന് നായരുടെ ഭാര്യയുമായ ലക്ഷ്മിക്കുട്ടിയമ്മ (82, റിട്ട. അധ്യാപിക, കുമാരനല്ലൂര്‍ ദേവീ വിലാസം ഹൈസ്കൂള്‍) അന്തരിച്ചു. സംസ്കാരം നടത്തി.
മറ്റുമക്കള്‍: പി.എല്‍ പത്മകുമാരി (മുന്‍ അധ്യാപിക, എന്‍എസ്എസ് എല്‍പിഎസ്,ഗാന്ധിനഗര്‍), പി.എന്‍ വിജയകുമാര്‍ (ബിജെപി കുമാരനല്ലൂര്‍ മേഖലാ സെക്രട്ടറി), പി.എല്‍ വിജയലക്ഷ്മി, ജയശ്രീ പ്രസന്നകുമാര്‍ (കോട്ടയം നഗരസഭാ കൗണ്‍സിലര്‍) മരുമക്കള്‍ : ബാലചന്ദ്രന് നായര്‍ (പാമ്പാടി), പരേതനായ വേണുഗോപാലന്‍ നായര്‍ (വടയാര്‍), സുജ വിജയകുമാര്‍ (സെന്റ് മേരീസ് ഫാര്‍മസ്യൂട്ടിക്കല്‍സ്, കോട്ടയം), വി.ആര് പ്രസന്നകുമാരപണിക്കര് (ബിഎസ്എന്‍എല്‍, കുമാരനല്ലൂര്‍). സഞ്ചയനം 27ന് രാവിലെ 9ന്.
അഖിലഭാരതീയ സീമാജാഗരന് സഹസംയോജക് എ. ഗോപാലകൃഷ്ണന്, ക്ഷേത്രീയ പ്രചാരക് സ്ഥാണുമാലയന്‍, ക്ഷേത്രീയസമ്പര്ക്ക പ്രമുഖ് എ.ആര് മോഹനന്, പ്രാന്തീയ ഗോ സംരക്ഷക് പ്രമുഖ് കെ. കൃഷ്ണന്‍കുട്ടി, പ്രാന്തസഹപ്രചാരക് കെ. വേണു, പ്രാന്തീയ സഹവ്യവസ്ഥാ പ്രമുഖ് ടി.എസ്. അജയകുമാര്‍, പ്രാന്തകാര്യവാഹകുമാരായ അഡ്വ. എന്‍. ശങ്കര്‍റാം, എം. രാധാകൃഷ്ണന്, പ്രാന്തീയ സമ്പര്‍ക്കപ്രമുഖ് കെ.ബി. ശ്രീകുമാര്‍, ലഘു ഉദ്യോഗ് ഭാരതി സംഘടനാ സെക്രട്ടറി വിനോദ്, ഹിന്ദുഐക്യവേദി സംഘടനാ സെക്രട്ടറി സി. ബാബു, വിശ്വഹിന്ദുപരിഷത് സംഘടനാസെക്രട്ടറി എം.സി. വത്സന്, ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. എം.പി.ഭാര്ഗവന്, വൈസ് പ്രസിഡന്റുമാരായ കെ.കെ. വിജയകുമാര്‍, എന്‍. ശങ്കരനാരായണന്, ട്രഷറര്‍ രാധാകൃഷ്ണന്, ബിഎംഎസ് മഹിളാ വിഭാഗം ഭാരവാഹികളായ അഡ്വ. ആശാമോള്‍, ശോഭനാകുമാരി, ഭാരതീയ ടെലികോം എംപ്ലോയിസ് യൂണിയന് സംസ്ഥാന പ്രസിഡന്റ് സി. ഉണ്ണികൃഷ്ണന് ഉണ്ണിത്താന്, ബിഎംഎസ് സംഘടനാ സെക്രട്ടറി സി.വി. രാജേഷ്, ബാലഗോകുലം സംസ്ഥാന രക്ഷാധികാരി പ്രൊഫ. സി. എന്‍. പുരുഷോത്തമന്, സംഘടനാസെക്രട്ടറി മുരളികൃഷ്ണന്, സംസ്ഥാന സമിതിയംഗം കെ.എന്‍. സജികുമാര്‍, ബിജെപി നേതാക്കളായ ബി. രാധാകൃഷ്ണമേനോന്, ഏറ്റുമാനൂര്‍ രാധാകൃഷ്ണന്, കെ.ജി. രാജ്മോഹന്‍, കെ.എം. സന്തോഷ്കുമാര്‍, സി.എന്‍.സുഭാഷ്, മഹിളാഐക്യവേദി സംസ്ഥാന പ്രസിഡന്റ് നിഷ സോമന്, ജനറല്‍സെക്രട്ടറി ബിന്ദുമോഹന്‍, ഹിന്ദുഐക്യവേദി സംസ്ഥാനസെക്രട്ടറിമാരായ എ.ശ്രീധരന്, എം.വി. ഉണ്ണികൃഷ്ണന്, ജന്മഭൂമി തിരുവനന്തപുരം യൂണിറ്റ് മാനേജര്‍ പ്രസാദ് ബാബു, കോട്ടയം യൂണിറ്റ് മാനേജര്‍ സി.ബി.സോമന്, ന്യൂസ് എഡിറ്റര്‍ കെ.ഡി. ഹരികുമാര്‍, ആര്‍എസ്എസ് പത്തനംതിട്ട വിഭാഗ് പ്രചാരക് പ്രശാന്ത്, കോട്ടയം വിഭാഗ് പ്രചാരക് അനീഷ്, വിഭാഗ് സഹകാര്യവാഹകുമാരായ ഡി. ശശികുമാര്‍, പി.ആര്.സജീവ്, വിഭാഗ് സഹബൗദ്ധിക്പ്രമുഖ് പി.എന്‍.ബാലകൃഷ്ണന്, ജില്ലാ കാര്യവാഹ് ആര്. രാജീവ്, സഹകാര്യവാഹകുമാരായ എന്‍.ശ്രീജിത്ത്, ആര്. സാനു, ജില്ലാ ബൗദ്ധിക് പ്രമുഖ് ഒ.ആര് ഹരിദാസ്, ജില്ലാ വ്യവസ്ഥാപ്രമുഖ് വി.എസ്.രാമദാസ്, വിശ്വഹിന്ദുപരിഷത്ത് നേതാക്കളായ പി.കെ.ബാലന്, കെ.എസ്. ഓമനക്കുട്ടന്, കെ.ജി.ലക്ഷ്മണന്, ബിഎംഎസ് ജില്ലാനേതാക്കളായ വി.എസ് പ്രസാദ്, നളിനാക്ഷന്നായര്, എന്‍.എം രാധാകൃഷ്ണന്,ഹിന്ദുഐക്യവേദി ജില്ലാനേതാക്കളായ പൂഴിമേല്‍ രണരാജന്‍, ആശാ അജികുമാര്‍, ശാന്തമ്മ കേശവന് തുടങ്ങി നിരവധി സംഘടനാ ഭാരവാഹികളും പ്രവര്‍ത്തകരും വസതിയിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: