സര്‍വ്വദാ ശാന്തയായിരിക്കാന്‍ വിഭുവിന്റെ നാമം ജപിച്ചുകൊണ്ടിരിക്കൂ. ഈശ്വരന് ശക്തിയാണ്, ഈശ്വരന് ശാന്തിയാണ്, ഈശ്വരന് പ്രേമമാണ്. സദാ ആനന്ദമഗ്നയായിരിക്കാന് ഈശ്വരനെ എപ്പോഴും ദര്ശിച്ചുകൊണ്ടിരിക്കൂ. ഭഗവാന് തന്നെ ആനന്ദമാണ്. ഭഗവാന് മാധുര്യമാണ്. ഭഗവാന് ജ്ഞാനമാണ്. ഏകാകിനിയല്ലാതെയിരിക്കണമെങ്കില് എപ്പോഴും ഭഗവാനുമായി സഹവര്ത്തിത്വത്തിലിരിക്കുക. അദ്ദേഹം സര്‍വ്വവ്യാപിയും ഭക്തന്റെ വിധേയനും രക്ഷകനുമാണ്. എപ്പോഴും സ്നേഹമനുഭവിക്കാന്‍ ഞാന്‍ നിന്റെ ജീവിതപങ്കാളിയാകണം. ഞാന്‍ നിന്നെ സ്നേഹിക്കുന്നു. ഞാന്‍ നിന്നെ സംരക്ഷിക്കുകയും ചെയ്യുന്നു. നിന്നെ സ്വീകരിക്കാന്‍ എനിക്ക് മറ്റ് ഉപാധികളൊന്നും തന്നെയില്ല.
– സത്യസായിബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: